ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല; എൽഎംവി ലൈസൻസ് മതി manjapparaonline November 07, 2024ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ലെന്ന നിയമഭേദഗതി സുപ്രീംകോടതി ശരിവച്ചു. എൽഎംവി ലൈസൻസ് ഉള്ളവർക്ക് 7500 കിലോ ഭാരം വരെയുള്ള വാഹനമോടി... Continue Reading
ഡ്രൈവറായിരുന്ന അച്ഛന് 84–ാം വയസില്‍ മക്കളുടെ സമ്മാനം, അച്ഛൻ ആദ്യം ഓടിച്ച കാര്‍... manjapparaonline June 20, 2023 ഡ്രൈവറായിരുന്ന അച്ഛന് 84–ാം വയസില്‍ മക്കളുടെ സമ്മാനം, അച്ഛൻ ആദ്യം ഓടിച്ച കാര്‍... 23 വർഷത്തോളം അച്യുതൻ നായർ സ്വന്തമെന്ന പോലെ കൊണ്ടുനടന്നതു... Continue Reading
കെഎസ്ആർടിസി ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്നതിൽ വിമർശനവുമായി ഹൈക്കോടതി manjapparaonline May 06, 2022തിരുവനന്തപുരം: കെഎസ്ആർടിസി ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്നതിൽ വിമർശനവുമായി ഹൈക്കോടതി. മൈലേജില്ലെങ്കിൽ ബസുകൾ വെറുതേയിട്ട് നശിപ്പിച്ച് സ്ക്ര... Continue Reading
തലസ്ഥാന നഗരത്തിൽ ഹിറ്റായി ഓപ്പൺ ഡബിൾ ഡെക്കർ യാത്ര manjapparaonline April 23, 2022തലസ്ഥാന നഗരത്തിൽ ഹിറ്റായി ഓപ്പൺ ഡബിൾ ഡെക്കർ യാത്ര തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ആരംഭിച്ച ഓപ്പൺ... Continue Reading
തിരുവനന്തപുരം നഗരം ചുറ്റിക്കാണാൻ ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് നിരത്തിലേക്ക്… manjapparaonline April 17, 2022തിരുവനന്തപുരം: നഗരം ചുറ്റിക്കാണാൻ കെ.എസ്.ആർ.ടി.സി. ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് നിരത്തിലേക്ക്.വിനോദ സഞ്ചാരികൾക്ക് തിരുവനന്തപുരം നഗരത്തിന്റെ... Continue Reading
വാഹന നികുതി; ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി 2023 മാർച്ച് 31 വരെ നീട്ടി manjapparaonline April 02, 2022 തിരുവനന്തപുരം: നാലു വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2023 മാര്‍ച്ച് 31 വരെ നീട്ടി... Continue Reading
ഇത് ‘ആകാശ രാജാവ്’... ഇന്ത്യയിൽ ആദ്യമായി എയർബസ് എച്ച് 145 സ്വന്തമാക്കി രവി പിള്ള manjapparaonline March 21, 2022ഹെലികോപ്റ്ററുകളുടെ രാജാവ് കേരളത്തിലേക്ക്...22000 അടി വരെ മുകളിൽ നിന്ന് ഇറങ്ങാനും പൊങ്ങാനും സാധിക്കും.. ഇന്റീരിയർ നിര്‍വഹിച്ചത് ബെൻസ്... ഇത് ... Continue Reading
വാഹനങ്ങളുടെ റീ റജിസ്ട്രേഷൻ തുക കുത്തനെ കൂട്ടി manjapparaonline October 05, 2021 ന്യൂഡൽഹി:വാഹനം പൊളിക്കൽനയത്തിന്റെ ഭാഗമായി പുതിയ വാഹനങ്ങൾക്ക് ഇളവും പഴയ വാഹനങ്ങളുടെ പുനർ രജിസ്ട്രേഷൻ, ഫിറ്റ്നസ് എന്നിവയ്ക്ക് വൻനിരക്കും ന... Continue Reading
പുതുപുത്തന്‍ ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 manjapparaonline September 01, 2021 മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.84 ലക്ഷം രൂപ മുതല്‍ 2.51 ലക്ഷം രൂപ വരെയ... Continue Reading
വീഡിയോ ചിത്രീകരണം; ഹെല്‍മെറ്റില്‍ ക്യാമറ വെച്ചാലും ലൈസന്‍സ് പോകും manjapparaonline August 11, 2021ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെൽമെറ്റ് ഉപയോഗിക്കുന്നതിനെതിരേ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പ് സെക്ഷൻ 53 പ്രകാരം ... Continue Reading
കാറുകളിൽ മാത്രമല്ല വിൽപന ശൃംഖലയിലും പുത്തൻ ടെക്നൊളജിയുമായി കിയ; ആദ്യ ഡിജിറ്റൽ ഷോറൂം മുംബൈയിൽ manjapparaonline August 02, 2021 തങ്ങളുടെ ഉപഭോക്താക്കൾക്ക് നൂതന ഡിജിറ്റലൈസ്ഡ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ ഷോറൂം ആരംഭിച്ചതായി കിയ ഇന്ത്യ പ്രഖ്യാ... Continue Reading
32 കിമീ മൈലേജ്, പുത്തന്‍ സ്വിഫ്റ്റുമായി മാരുതി! manjapparaonline July 28, 2021ജനപ്രിയ മോഡലായ സ്വിഫ്റ്റിന്‍റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് മാരുതി എന്ന് റിപ്പോര്‍ട്ട്. കാര്‍ ദേഖോയാണ് ഇക്കാര്യം റിപ്പോര്‍ട... Continue Reading
ഡ്രൈവിങ്ങില്‍ ബ്ലൂടൂത്ത് വഴി ഫോണില്‍ സംസാരിച്ചാലും ഇനി പോലീസിന്റെ പിടിയിലാവും. manjapparaonline June 30, 2021തിരുവനന്തപുരം:വണ്ടിയോടിക്കുമ്പോൾ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചാലും പോലീസിന്റെ പിടിയിലാവും. ‘ഹാൻഡി ഫ്രീ’ ആയതുകൊണ്ടു മാത്രം... Continue Reading
22 വർഷങ്ങൾ കൊണ്ടുള്ള കുടുംബത്തിന്റെ താങ്ങായി ആർച്ചയുടെ ഓട്ടം നിലക്കാതിരിക്കാൻ കുടുംബം ഒറ്റകെട്ടായി. manjapparaonline June 24, 2021കോവിഡ് വ്യാപനത്തെതുടർന്ന് എല്ലാ മേഖലകളും സാമ്പത്തികമായി തകർന്നിരിക്കുന്ന അവസ്ഥയാണ്. കുടുംബങ്ങൾ ദാരിദ്ര്യത്തിൽ ആയ അവസ്ഥയാണ് ഇപ്പോൾ. അതിൽ കൂടു... Continue Reading
സ്വകാര്യ ബസ് സര്‍വീസുകള്‍ ഒറ്റ, ഇരട്ട നമ്പര്‍ ക്രമത്തില്‍; നിര്‍ദേശം നല്‍കി ഗതാഗത വകുപ്പ് manjapparaonline June 17, 2021 കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ, ഇരട്ടയക്ക നമ്പ... Continue Reading
ഡ്രൈവിങ് ടെസ്റ്റ് വേണ്ട , പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലൈസന്‍സ്; പുതിയ സംവിധാനം വരുന്നു. manjapparaonline June 11, 2021 ഡ്രൈവിങ് ടെസ്റ്റ് വേണ്ട , പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലൈസന്‍സ്; പുതിയ സംവിധാനം വരുന്നു. ഡ്രൈവിങ് ടെസ്റ്റ് പാസാവാതെ ലൈസന്‍സ് എടുക്ക... Continue Reading
കേരളത്തിലുടനീളം 62 ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷനുകളുമായി കെ എസ് ഇ ബി. manjapparaonline June 09, 2021കേരളത്തിലുടനീളം 62 ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷനുകളുമായി കെ എസ് ഇ ബി. കെ എസ് ഇ ബിയുടെ നിലവിലുള്ള 6 ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷനുകൾക്... Continue Reading
മരണമുഖത്ത് നിന്ന് രക്ഷപ്പെട്ട ബെക്‌സ് കൃഷ്ണന്‍ നാടണഞ്ഞു manjapparaonline June 08, 2021മരണമുഖത്ത് നിന്ന് രക്ഷപ്പെട്ട ബെക്‌സ് കൃഷ്ണന്‍ നാടണഞ്ഞു ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വത്തിനു പൂർണ്ണ വിരാമമിട്ടുകൊണ്ട് വ്യവസായി... Continue Reading
വണ്ടിയെടുത്തോളൂ, പണം പിന്നെ മതി; ഓഫറുമായി മഹീന്ദ്ര manjapparaonline June 05, 2021 മുംബൈ:കോവിഡ് മഹാമാരിയെ തുടർന്ന് നിലച്ചുപോയ വിൽപ്പന തിരികെ പിടിക്കാൻ വമ്പൻ ഓഫറുകൾ വാഗ്ദാനം ചെയ്ത് മഹീന്ദ്ര ആന്റ് മഹീന്ദ്ര. ഉപഭോക്താക്കളുടെ ... Continue Reading
ടോളിൽ കുടുങ്ങാതിരിക്കാം, ഫാസ്ടാഗിനെക്കുറിച്ച് അറിയേണ്ട 12 കാര്യങ്ങള്‍ manjapparaonline November 27, 2019 രാജ്യത്തെ വിവിധ ടോൾ പ്ലാസകളിൽ നേരിട്ട് പണം അടയ്ക്കാതെ, ഡിജിറ്റലായി നടത്തുവാൻ സഹായിക്കുന്ന ‘ഫാസ്ടാഗ്’ ഡിസംബർ ഒന്നു മുതൽ സർക്കാർ നിർബന്ധമാ... Continue Reading