ആയുർ : കുളഞ്ഞിയിൽ ഇന്നലെ രാത്രി 11 മണിയോടുകൂടി ബുള്ളറ്റും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നവവധു മരണപ്പെട്ടത്.
ആയുർ അമ്പലമുക്ക് താന്നിവിള വീട്ടിൽ ജിതിൻ ജോയിയുടെ ഭാര്യ 24വയസ്സുള്ള സാന്ദ്ര വിൽസൺ ആണ് മരണപ്പെട്ടത്.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസം ആണ് ആയത് രാത്രിയിൽ ബന്ധുവീട്ടിൽ പോയി തിരികെ വീട്ടിലേക്ക് വരുന്ന സമയം.
.
No comments:
Post a Comment