Breaking

Wednesday, 5 March 2025

കൊല്ലം കടയ്ക്കലിൽ കോടികളുടെ വൻ ലഹരി മരുന്ന് വേട്ട.....


കടക്കൽ
: സിനിമയെ വെല്ലുന്ന രംഗങ്ങൾ. ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവും പാൻ മസാലയും പിന്തുടർന്ന് പിടികൂടി..കടയ്ക്കൽ പ്രൈവറ്റ് ബസ്റ്റാൻഡിൽ വെച്ചാണ് ലോറിയിൽ കൊണ്ടുവന്ന ലഹരിവസ്തുക്കൾ എസ്.ഐ ജ്യോതിഷിൻ്റെ നേതൃത്വത്തിലാണ്പിടികൂടിയത്.


No comments:

Post a Comment