കടയ്ക്കൽ : ആൽത്തറമൂട് ഉലവൻകോട് കാവിനു സമീപം ഐശ്വര്യയിൽ 63 വയസ്സുള്ള നളിനാക്ഷനാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാലുമണിയോടെ വീടിന് മുൻവശത്ത് ഇരുചക്ര വാഹനത്തിൽ നിന്നും പെട്രൂൾ ഊറ്റിയെടുത്ത് ദേഹത്ത് വിഴ്ത്തി തീ കൊളുത്തുകയായിരുന്നു.ഉടൻ കടയ്ക്കൽ താലൂകാശുപത്രിയിലും അവിടെ നിന്നും തിരുവനംന്തെപുര മെഡിക്കൽ കോളേജിലും എന്തിച്ചും എഴുപത് ശതമാനത്തിലതികം പൊളളലേറ്റ നളിനാക്ഷൻ ഇന്ന് പുലർച്ചെ മരിച്ചു

No comments:
Post a Comment