എറണാകുളം : എംഡിഎംഎയും ആയി നടി അറസ്റ്റിലായി .തിരുവനന്തപുരം സ്വദേശി അഞ്ചു കൃഷ്ണയാണ് എറണാകുളത്ത് എംഡിഎംഎയുമായി അറസ്റ്റിലായത് .അഞ്ചുവിൻറെ ഫ്ലാറ്റിൽ പോലീസ് നടത്തിയ പരിശോധനയിൽ 52 ഗ്രാം എംഡിഎംഎ കണ്ടെടുത്തു .
ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ നിന്നാണ് 52 ഗ്രാം എംഡിഎംഎയെ കണ്ടെടുത്തത് . സംഭവത്തിൽ അഞ്ചു കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി. 29 കാരിയായ അഞ്ചു കൃഷ്ണ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ് .കാസർകോട് സ്വദേശിയായ സമീറിനൊപ്പമാണ് അഞ്ചു കൃഷ്ണ താമസിച്ചിരുന്നത്.
ഇവരുടെയും ഫ്ലാറ്റിൽ കൊച്ചി സിറ്റി പോലീസിൻറെ നാർക്കോട്ടിക് സെല്ലും തൃക്കാക്കര പോലീസും ചേർന്ന് പരിശോധന നടത്തുകയായിരുന്നു .അഞ്ജുവിന്റെ കൂടെയുണ്ടായിരുന്ന സമീറിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു .29 കാരിയായ അഞ്ചുവും സുഹൃത്ത് സമീറും ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ ഒരുമിച്ചു ജീവിക്കുകയായിരുന്നു.പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ പരിശോധന നടത്തുകയും 52 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയും ചെയ്തു. ഈ വാർത്ത അറിഞ്ഞ സോഷ്യൽ മീഡിയയിൽ പലരും പ്രതികരിക്കുന്നത് ഇങ്ങനെയാണ്,
ഒരിക്കലും രക്ഷപ്പെടാത്ത കെണികൾ സമീർ അഞ്ചു കൃഷ്ണ ഇങ്ങനെയുള്ള അവന്മാരാണ് ഒരുവിധം കാണാൻ കൊള്ളാവുന്ന യുവതികളെ വശത്താക്കി ഇവന്മാർ ഉപയോഗിക്കുന്നത് അത് ഇവളെ പോലുള്ളവർ മനസ്സിലാക്കി കഴിയുമ്പോഴേക്കും അവരുടെ ജീവിതം കയ്യിൽ നിന്ന് പോയിട്ടുണ്ടാവും പറഞ്ഞിട്ട് കാര്യമില്ല ഇതിന്റെ ബാക്കി കഥകൾ നാളെ പുറത്തുവരും എന്നിട്ടു ബാക്കി പ്രതികരിക്കാം എങ്ങനെയാണ് ഇവളെല്ലാം ഇവരുടെ കെണിയിൽപ്പെട്ടത്,കർശന നടപടി ഉണ്ടായിരുന്നു എങ്കിൽ ഇതൊന്നും നടക്കില്ല. അതെങ്ങനാ എല്ലാവർക്കും സ്വപ്നയെയും സരിതയെയും മതി.
കൈ ഇട്ടു വാരി കോടികൾ ഉണ്ടാക്കി മക്കളെ കനപ്പിക്കാൻ മാത്രേ എല്ലാ നേതാക്കന്മാർക്കും പറ്റുന്നുള്ളു. വല്ലവന്റെയും മക്കൾ പിഴച്ചു പോയാൽ അവർക്കു എന്താ. സ്വന്തം മക്കൾ സുരക്ഷിതം അയാൽ മതി എല്ലാവർക്കും.പുതിയ തലമുറ മൊത്തത്തിൽ നശിക്കു പോകുന്നു.അണികൾക്ക് ആർക്കും അതൊന്നും മനസ്സിൽ ആകില്ല.സുടാപ്പിയുടെ പുറകെ പോകുന്നതിന് മുൻപ് ആലോചിക്കണമായിരുന്നു . ലൗ ജിഹാദ് കേരളത്തിൽ ഉണ്ടെന്ന് പറയുന്നത് വെറുതെയല്ല . എന്ത് കൊണ്ടാണ് സുടാപ്പിനികൾ മയക്കുമരുന്ന് കേസിൽ പിടിക്കപ്പെടാത്തതെന്ന് ഇപ്പോൾ മനസ്സിലായോ ?.
No comments:
Post a Comment