അഞ്ചൽ : സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിന്റെ പുതിയ ICU കോംപ്ലക്സ് ഉത്‌ഘാടനം ചെയ്തു. അത്യാധുനിക സജ്‌ജീകരങ്ങളോട് കൂടിയ High Dependency Unit, Critical Care Unit, Medical ICU, Neuro ICU എന്നീ വിഭാഗങ്ങളാണ് പ്രവർത്തനം ആരംഭിക്കുക.
പുനലൂർ നിയോജകമണ്ഡലം എം എൽ എ പി എസ് സുപാൽ പുതിയ ICU Complex ഉത്‌ഘാടനം ചെയ്തു. തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായ മെത്രാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പസ്, DM കോൺഗ്രിഗേഷൻ മദർ ജനറൽ ലിഡിയ, ഹോസ്പിറ്റൽ ഡയറക്ടർ സിസ്റ്റർ ലിലി തോമസ്, മെഡിക്കൽ സുപ്രണ്ടന്റ് ഡോ. സജു റഷീദ്, ന്യൂറോളജിസ്റ്റ് ഡോ.സോമരാജൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
No comments:
Post a Comment