ഇടുക്കി: മൈദ ഗോതമ്പ് എന്നിവ അലർജി ആയിരുന്ന 16കാരി പൊറോട്ട കഴിച്ചതിനെ തുടർന്ന് മ രിച്ചു .ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് താനികണ്ഠം വെള്ളയത്തുമാലി സിജുവിന്റെ മകൾ നയൻ മരിയ സജുവാണ് മരണപ്പെട്ടത് നയൻ മരിയയ്ക്ക് മൈദ ഗോതമ്പ് എന്നിവ അലർജി ഉണ്ടാകുമായിരുന്നു .
എന്നാൽ അലർജി ഭേദപ്പെട്ടു എന്ന് കരുതി ആണ് നയൻ മരിയ പൊറോട്ട കഴിച്ചത് .തുടർന്നാണ് നയൻ മരിയ മര ണപ്പെടുന്നത് മൈദ,ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിച്ച് നേരത്തെ നയൻ മരിയ രോഗബാധിതയായിട്ടുണ്ട് .രോഗം ഭേദമായി എന്ന് തോന്നിയതിനെ തുടർന്നാണ് ചെറിയതോതിൽ മൈദ ,ഗോതമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയത്. വ്യാഴാഴ്ച വൈകിട്ട് പൊറോട്ട കഴിച്ച് നയൻ മരിയയ്ക്ക് അസ്വസ്ഥത ഉണ്ടായി. തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സയിലിരിക്കെ വെന്റിലേറ്ററിലേക്ക് മാറ്റി . വെള്ളിയാഴ്ച ആരോഗ്യനില വഷളാവുകയും ഉച്ചയോടെ മരണം സംഭവിക്കുകയും ചെയ്തു .
വാഴത്തോപ്പ് സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നയൻ മരിയ .ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചനയൻ മരിയയുടെ ആരോഗ്യനില ഗുരുതരം ആയതോടെ വെൻറിലേറ്ററിലേക്ക് മാറ്റുകയായിരുന്നു .തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു .
കഴിഞ്ഞ ദിവസം പൊറോട്ട കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പതിനാറുകാരിയായ നയൻ മരിയയുടെ അലർജി പൂർണമായും മാറി എന്ന് കരുതിയാണ് കഴിഞ്ഞ ദിവസം പൊറോട്ട കഴിച്ചത് .പൊറോട്ട കഴിച്ചതോടെ നയൻ മരിയയുടെ രക്തസമ്മർദ്ദം കുറയുകയും അവശനിലയിൽ ആവുകയും ചെയ്‌തു .പെട്ടെന്ന് തന്നെ ഇടുക്കി ജില്ലാ ആശുപത്രിയിൽ
പ്രവേശിപ്പിച്ച നയൻ മരിയയുടെ ആരോഗ്യനില മോശമാവുകയും വെള്ളിയാഴ്ച ഉച്ചയോടെ മര .ണം സംഭവിക്കുകയുമായിരുന്നു .വാഴത്തോപ്പ് സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നയൻ മരിയ.മൈദ,ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിച്ചതിനെ തുടർന്ന് നേരത്തെയും നയൻ മരിയ രോഗബാധിതയായിട്ടുണ്ട് . രോഗം ഭേദമായി എന്ന് തോന്നിയതിനെ തുടർന്നാണ് നയൻമരിയ ചെറിയതോതിൽ മൈദ ,ഗോതമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയത്.
No comments:
Post a Comment