കടയ്ക്കൽ : ഇട്ടിവഗ്രാമ പഞ്ചായത്ത് ഭരണ സമിതി 2022-23വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി 20ലക്ഷം രൂപ ചിലവഴിച്ചു ഹരിത കർമ സേനക്ക് 4ഇലക്ട്രിക് ഓട്ടോറിക്ഷ കൾ വാങ്ങി നൽകിയതിന്റെ വിതരണ ഉദ് ഘടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി അമൃത നിർവഹിച്ചു. വാർഡുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ എംസിഫ് കളിൽ എത്തിക്കുന്നതിനു വേണ്ടി ഹരിത കർമ സേന അംഗങ്ങൾക്ക് തന്നെ ഡ്രൈവിംഗ് പരിശീലനം നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

No comments:
Post a Comment