മഞ്ഞപ്പാറ: തെക്കൻ കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതനും, ഏരൂർ മുസ്ലിം ജമാഅത്തിന്റെ ചീഫ് ഇമാമുമായ ശംസുദ്ദിൻ മദനി ഉസ്താദ്, മഞ്ഞപ്പാറ തണൽ ഡയാലിസിസ് സെന്ററിന്റെ കെട്ടിടം സന്ദർശിക്കാൻ എത്തിയപ്പോൾ (07-01-2022)
ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിനു കീഴിലുള്ള ഒരു സൈക്യാട്രി യൂണിറ്റിന്റെ പ്രവർത്തനം ഏരൂർ മഹല്ല് കമ്മിറ്റി ഏറ്റെടുത്തു നടത്താമെന്നും, അതിന്റെ പൂർണ്ണചുമതല ഉസ്താദിനു കീഴിൽ ഏരൂർ മഹല്ല് കമ്മിറ്റി ഏറ്റെടുക്കുമെന്നും അറിയിച്ചു...
ജീവിതത്തിൽ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യവും, ആവശ്യകതയും ഹദീസിന്റെയും പ്രവാചക ചര്യയുടെയും വെളിച്ചത്തിൽ വിശദീകരിച്ച ഉസ്താദിന്റെ വാക്കുകൾ പ്രവർത്തകർക്ക് ആവേശമായി..
No comments:
Post a Comment