കൊച്ചി: നെടുമ്പാശ്ശേരിയിൽ കുളത്തിൽ നീന്താനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വിമാനത്താവള ജീവനക്കാരനും മുംബൈ സ്വദേശിയുമായ ഓംകാർ ( 22 )ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6 മണിയോടെ എറയച്ചൻ കുളത്തിൽ നീന്തുന്നതിനിടെയായിരുന്നു അപകടം.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയർ വർക്സ് ഇന്ത്യാ കമ്പനിയിൽ ട്രെയിനിയായിരുന്നു ഓംകാർ. സുഹൃത്തുക്കൾക്കൊപ്പോം ഗൂഗിൾ മാപ്പ് നോക്കിയാണ് കുളത്തിലെത്തിയത്. ഓം കാർ മാത്രമാണ് കുളത്തിലിറങ്ങിയത്.
No comments:
Post a Comment