Breaking

Sunday, 22 January 2023

വീട്ടമ്മയുടെ നഗ്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച രണ്ട് യുവാക്കൾ പിടിയിൽ


ആലപ്പുഴ
: വീട്ടമ്മയുടെ നഗ്ന ദൃശ്യങ്ങൾ കരസ്ഥമാക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച രണ്ട് യുവാക്കൾ പിടിയിൽ ,ആലപ്പുഴ വള്ളികുന്നം സ്വദേശിയായ കേസിലെ ഒന്നും രണ്ടും പ്രതികൾ ചങ്ങനാശ്ശേരി കങ്ങഴ മുടന്തനം മണിയൻകുളം വീട്ടിൽ 35 കാരനായ സിയാദ് ഇയാളുടെ കൂട്ടുകാരനും ,അയൽവാസിയുമായ 39 കാരനായ അബ്ദുൽസലാം എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയായ സിയാദിന്റെ സുഹൃത്താണ് പരാതിക്കാരിയുടെ ഭർത്താവ് .ഭർത്താവുമായുള്ള സുഹൃത്ത് ബന്ധം മുതലെടുത്ത് ഇയാൾ വീട്ടമ്മയുമായി അടുക്കുകയായിരുന്നു .


സുഹൃത്തിൻറെ വീട്ടിൽ ഇയാൾ നിത്യസന്ദർശകനായിരുന്നു. തുടർന്ന് വീട്ടമ്മയും സിയാതും കൂടുതൽ അടുത്തു. പ്രതികളും വീട്ടമ്മയുടെ ഭർത്താവും തമ്മിലുള്ള ബന്ധത്തിൽ തർക്കം ഉണ്ടായതിനെ തുടർന്ന് മൂവരും തെറ്റിപ്പിരിഞ്ഞു . അതിനെതുടർന്ന് പ്രതികാരനടപടി എന്നോളം വീട്ടമ്മയുടെ നഗ്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു പ്രതികൾ .വ്യാജ അക്കൗണ്ട് വഴി ആണ് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിട്ടത്. സംഭവത്തിൽ വള്ളികുന്നം പോലീസ് സ്റ്റേഷനിൽ വീട്ടമ്മ പരാതി നൽകിയതിനെ തുടർന്ന് സിയാദ് ,സലാം എന്നിവരെ അറസ്റ്റ് ചെയ്തു .


മാവേലിക്കര കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികൾക്ക് ജാമ്യം ലഭിച്ചു .ആലപ്പുഴ വള്ളികുന്നം സ്വദേശിയാണ് വീട്ടമ്മ .ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ ആണ് പ്രതികൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത് .പ്രതികളിലൊരാളായ സിയാദ് തൻറെ സുഹൃത്തിൻറെ ഭാര്യയുമായി ബന്ധം പുലർത്തിയിരുന്നു .സുഹൃത്തിൻറെ ഭാര്യയുടെ നിരവധി സ്വകാര്യ ദൃശ്യങ്ങൾ സിയാദിന്റെ പക്കൽ ഉണ്ടായിരുന്നു .സുഹൃത്തുമായി തെറ്റി പിരിഞ്ഞതിനെ തുടർന്ന് സുഹൃത്തിൻറെ ഭാര്യയുടെ ന .ഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ ,വ്യാജ അക്കൗണ്ട് വഴി പ്രചരിപ്പിക്കുകയായിരുന്നു.


തുടർന്ന് വീട്ടമ്മ പോലീസിൽ പരാതി നൽകി .സംഭവത്തിൽ വള്ളികുന്നം പോലീസ് സ്റ്റേഷനിലാണ് വീട്ടമ്മ പരാതി നൽകിയത് . തുടർന്ന് സിയാദ്, സലീം എന്നിവരെ അറസ്റ്റ് ചെയ്തു .മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം ലഭിച്ചു.35 കാരനായ സിയാദ് ഇയാളുടെ കൂട്ടുകാരനും അയൽവാസിയുമായ 39 കാരനായ അബ്ദുൽസലാം എന്നിവരാണ് സുഹൃത്തിന്റെ ഭാര്യയുടെ ന .ഗ്ന ദൃശ്യങ്ങൾ പുറത്ത് വിട്ടത് .സംഭവത്തിൽ വള്ളികുന്നം പോലീസ് സ്റ്റേഷനിൽ വീട്ടമ്മ പരാതി നൽകിയതിനെ തുടർന്ന് സിയാദ് ,സലാം എന്നിവരെ അറസ്റ്റ് ചെയ്ത് മാവേലിക്കര കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികൾക്ക് ജാമ്യം ലഭിച്ചു .

No comments:

Post a Comment