ദുബൈ: കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു. നാദാപുരം കുമ്മങ്കോട് മഠത്തിൽ ജുനൈദിന്റെയും അസ്മയുടെയും മകൾ നാലര വയസ്സുകാരി യാറ മറിയമാണ് മരിച്ചത്.
ദുബൈ ഖിസൈസിലാണ് സംഭവം. കെട്ടിടത്തിന്റെ ഒമ്പതാം നിലയിലെ പാതി തുറന്നിട്ട ജനാലയിലൂടെ കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു.
No comments:
Post a Comment