വീട്ടിൽ പ്രസവിച്ച യുവതിയ്ക്കും കുഞ്ഞിനും കൃത്യമായ ഇടപെടലിലൂടെ രക്ഷകരായ ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദന പ്രവാഹം
നിലമേൽ : നിലമേൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഷിഫ്ന ഷിഹാബുദീൻ, കനിവ് 108ആംബുലൻസ് പൈലറ്റ് ബോബസ്,എമർജൻസി മെഡിക്കൽ ടെക്നീഷ്യ ജ്യോതി, നഴ്സ് വിഷ്ണു എന്നിവർ നടത്തിയ സമയോചിത ഇടപെടൽ മാതൃക പരവും ആരോഗ്യ മേഖലയ്ക്കാകെ അഭിനന്ദനമർഹിയ്ക്കുന്നതുമാണ്. കോവിഡ് പിടിമുറിക്കിയിരുന്ന കാലഘട്ടത്തിലും നമ്മുടെ നാടിനൊപ്പം നിന്ന് മാതൃക പ്രവർത്തനം നടത്തിയവരാണിവർ
No comments:
Post a Comment