തിരുവനന്തപുരം: ആശുപത്രിയിലെത്തിയ യുവതിയെ നായ കടിച്ചു .വിഴിഞ്ഞം ചപ്പാത്ത് സ്വദേശി അപർണയ്‌ക്കാണ് നായയുടെ കടിയേറ്റത്. പൂച്ചയുടെ കടിയേറ്റത്തിനെ തുടർന്ന് കുത്തിവയ്‌ക്കാൻ വന്നപ്പോഴാണ് നായയുടെ കടിയേറ്റത്. വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. യുവതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി
Friday, 30 September 2022
Home
/
News
/
പൂച്ചയുടെ കടിയേറ്റ് വാക്‌സിൻ എടുക്കാൻ എത്തി; വിഴിഞ്ഞത്ത് യുവതിക്ക് തെരുവുനായയുടെ കടിയേറ്റു
No comments:
Post a Comment