Breaking

Tuesday, 13 September 2022

കോവളത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു


തിരുവനന്തപുരം : കോവളത്തെ സമുദ്ര ബീച്ചിൽ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘത്തിലെ ഒരാൾ മുങ്ങിമരിച്ചു. രണ്ടു പേർ രക്ഷപ്പെട്ടു. കൊല്ലം അഞ്ചൽ സ്വദേശിയും കോവളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിയിലെ മൂന്നാം വർഷ വിദ്യാർഥിയുമായ ഷെഹീൻഷാ (21) ആണ് മരിച്ചത്.

No comments:

Post a Comment