തിരുവനന്തപുരം: കുടിശ്ശികയെ തുടർന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. രണ്ടരക്കോടി രൂപയാണ് കുടിശ്ശികയെന്ന് കെഎസ്ഇബി വ്യക്തമാക്കി. സെപ്റ്റംബർ 13നാണ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചത്. ഈ മാസം 28ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ട്വന്റി 20 മത്സരം നടക്കാനിരിക്കെയാണ് കെഎസ്ഇബിയുടെ നടപടി

No comments:
Post a Comment