Breaking

Saturday, 9 July 2022

ബസ് യാത്രക്കാരിയുടെ മൂന്നര പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ച സ്ത്രീയെ നാട്ടുകാർ ഓടിച്ചിട്ടു പിടിച്ചു


അഞ്ചൽ • ബസ് യാത്രക്കാരിയുടെ മൂന്നര പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ച സ്ത്രീയെ നാട്ടുകാർ ഓടിച്ചിട്ടു പിടിച്ചു പൊലീസിൽ ഏൽപ്പിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മൈനയാണു (50) പിടിയിലായത്. അഞ്ചൽ – കടയ്ക്കൽ റോഡിലെ ആനപ്പുഴയ്ക്കലിലായിരുന്നു സംഭവം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

No comments:

Post a Comment