ഇന്ന് ലോക പരിസ്ഥിതി ദിനം, യുഎൻ ജനറൽ അസംബ്ലി 1972ലാണ് സ്റ്റോക്ക്ഹോം സമ്മേളനത്തിന്റെ ആദ്യ ദിവസം ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. 50 വർഷത്തോളമായി പരിസ്ഥിതി ദിനം ആചരിച്ച് വരികയാണ്. ‘ഒരു ഭൂമി മാത്രം’ എന്ന സന്ദേശത്തോടെ 1974ൽ ആദ്യത്തെ ലോക പരിസ്ഥിതി ദിനം ആചരിച്ചു. 1987ൽ ഈ ദിവസത്തെ ആഘോഷങ്ങൾക്കായി ഓരോ വർഷവും ആതിഥേയ രാജ്യത്തെ നിശ്ചയിക്കുക എന്ന പുതിയ ആശയം യുഎൻ കൊണ്ടുവന്നു. അത് പ്രകാരം ഈ വർഷം സ്വീഡനാണ് ആതിഥേയത്വം വഹിക്കുന്നത്.’ഒൺലി വൺ എർത്ത്’ അഥവാ ‘ഒരേയൊരു ഭൂമി’ എന്നതാണ് 2022ലെ പരിസ്ഥിതി ദിന സന്ദേശം.
Saturday, 4 June 2022
ഇന്ന് ലോക പരിസ്ഥിതി ദിനം

No comments:
Post a Comment