കല്ലമ്പലം : കല്ലമ്പലം ഡീസന്റ്മുക്ക് കശുവണ്ടി ഫാക്ടറി റോഡിൽ നിയന്ത്രണം തെറ്റിയ കാർ കുഴിയിൽ മറിഞ്ഞു. കാറിലുണ്ടായിരുന്ന അമ്മയും കുട്ടിയും പരിക്കില്ലാതെ രക്ഷപെട്ടു
No comments:
Post a Comment