ടിപ്പർ ഡ്രൈവർ ദേഹാസ്വാസ്ഥ്യം മൂലം വാഹനം നിർത്താൻ ശ്രെമിക്കവേ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മേലെ ടിപ്പർ പാഞ്ഞു കയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം .അപകടത്തിന്റെ കൂടുതൽ വിവരം അറിവായിട്ടില്ല .
No comments:
Post a Comment