Breaking

Tuesday, 31 May 2022

ആലപ്പുഴയിൽ പള്ളി വികാരി തൂങ്ങി മരിച്ച നിലയിൽ





ആലപ്പുഴ: പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  ആലപ്പുഴ  കാളാത്ത് സെൻ്റ് പോൾസ് പള്ളി വികാരി സണ്ണി അറയ്ക്കൽ (65) ആണ് മരിച്ചത്. പള്ളിയുടെ ഓഡിറ്റോറിയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

No comments:

Post a Comment