തിരുവനന്തപുരം: പത്ത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ചെന്ന കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. 17 വര്‍ഷം തടവ് ശിക്ഷയും 16.5 ലക്ഷം രൂപ പിഴയുമാണ് തിരുവനന്തപുരം പോക്‌സോ കോടതി വിധിച്ചത്.2019 ലാണ് കേസിനാസ്പദമായ സംഭവം. പഠിക്കാന്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി പഠനത്തില്‍ ശ്രദ്ധിക്കാതെ വന്നതോടെ ക്ലാസ് ടീച്ചര്‍ വിവരം അന്വേഷിക്കുകയും തുടര്‍ന്ന് പീഡന വിവരം പുറത്തുവരികയും ആയിരുന്നു. പിന്നാലെ പാങ്ങോട് പോലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അച്ഛനെ പോലീസ് പിടികൂടിയത്.

No comments:
Post a Comment