Breaking

Tuesday, 26 April 2022

പുനലൂർ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആറ്റിൽ മുങ്ങി മരിച്ചു.


പുനലൂർ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആറ്റിൽ മുങ്ങി മരിച്ചു.

വെഞ്ഞാറമൂട് മുസ്ലിം എഞ്ചിനിയറിങ് കോളേജിലെ മൂന്നാം വർഷ എഞ്ചിനിയറിങ് വിദ്യാർത്ഥി പുനലൂർ കോമളംകുന്ന് ദേവിവിലാസത്തിൽ സജീവ്, ശ്രീദേവി ദമ്പതികളുടെ  മകൻ ശബരി (21) ആണ് കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിൽ ആറ്റിൽ മുങ്ങി മരിച്ചത്.


No comments:

Post a Comment