Breaking

Saturday, 12 February 2022

ഏതൊരു ബസ് പ്രേമിയെയും ആകർഷിക്കും, 1982 മോഡൽ ബസിൽ ഒരു അടുക്കള അതും കോതമംഗലത്ത്.



.കോതമംഗലത്ത് ബസിനുള്ളിൽ കിച്ചൻ ഒരുക്കി  Heat Dinner


1982 മോഡൽ TATA ബസിനുള്ളിൽ ആണ് ഈ കൊച്ചു സംരംഭം ഉള്ളത്. ബസിനുള്ളിലാണ് ഇവരുടെ ഷവർമയും, അൽഫാമും ഉണ്ടാക്കുന്നതൊക്കെ.ബസിന്റെ എഞ്ചിൻ, ഷാസി എന്നിവയുടെ റെജിസ്ട്രേഷൻ എന്നിവ ക്യാൻസൽ ചെയ്താണ് ബസിൽ ഈ സംരംഭം ഉൾകൊള്ളിച്ചിട്ടുള്ളത്.. ബ്ലോസം ഇന്റർനാഷണൽ സ്കൂളിന്റെ കയ്യിൽ നിന്നാണ് ഈ ബസ് വാങ്ങിയത്. 58 സീറ്റ് ബസിലാണ് ഈ സെറ്റ് അപ്പ് ചെയ്തിരിക്കുന്നത്.





ഉമ്മമാർ ഉണ്ടാക്കുന്ന നെയ്ച്ചോറും ബീഫും, ബിരിയാണിയും...

ചൈനീസ്, ഇന്ത്യൻ, കൊണ്ടിനെന്റൽ, അറബിക് വിഭവങ്ങൾ ലഭ്യമാണ്...

കോതമംഗലം തങ്കളം- മലയിൻകീഴ് ബൈപ്പാസിൽ ബീവറേജിനു സമീപം..


© Poppins Kothamangalam

No comments:

Post a Comment