കൊല്ലം കടയ്ക്കലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കടയ്ക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി (27)ആണ് മരിച്ചത്.
ഭര്‍ത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴു വയസുകാരന് മകന്റെ മുന്നിലിട്ടാണ് ഭാര്യയെ ദീപു വെട്ടിക്കൊന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവരും ഒരു മാസമായി അകന്നു കഴിയുകയായിരുന്നു.
No comments:
Post a Comment