ആക്കുളത്ത് ടെക്നോപാർക്കിനു സമീപം ഉയരുന്ന മാൾ വിസ്മയങ്ങളുടെ കലവറഅടുത്ത മാസം അവസാനം മാൾ തുറക്കും
2 ലക്ഷം ചതുരശ്ര അടിയിൽ കേരളത്തിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ്നടന്നു കാണാൻ വേണം ഒരു ദിവസം,3800 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം,7200 ചതുരശ്രമീറ്റർ സ്ഥലത്ത് 12 മൾട്ടിപ്ലക്സ് സിനിമാശാലകൾ,300 രാജ്യാന്തര ബ്രാൻഡുകളുടെ ഷോറൂമുകൾ
കുട്ടികൾക്കായി കേരളത്തിലെ ഏറ്റവും വലിയ പാർക്കാണ് മാളിൽ തയാറാകുന്നത്. ഫൺ ട്യൂറ എന്നാണ് ഇതിന് പേർ. 450 റൈഡുകൾ. ഇതിൽ തന്നെ 50 റൈഡുകൾ കേരളത്തിൽ ആദ്യമാണെന്നും നിർമാതാക്കൾ . 80,000 ചതുരശ്ര അടി ഫാമിലി എന്റർടൈൻമെന്റ് സെന്ററും ഇതിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ച് കുതിച്ചു ചാടാൻ ട്രാംപോളിൻ പാർക്കും . ഇതോടെ മാൾ നഗരത്തിലെ ഏറ്റവും വലിയ എന്റർടെയ്ൻമെന്റ് മേഖലയായി മാറും.
അനന്തപുരിക്ക് പുതുവത്സര സമ്മാനം, ആഹ്ലാദം, അഭിമാനം: എം.എ. യൂസഫലി, ചെയർമാൻ, ലുലു ഗ്രൂ,പ്പ്അനന്തപുരിയുടെ മണ്ണിൽ ലുലു മാൾ തുറക്കാൻ കഴിയുന്നതിൽ അതിയായ ആഹ്ലാദവും അഭിമാനവുമുണ്ട്.
ന്റെ വിജയം നിങ്ങളുടേതു കൂടിയാണ്.
കടപ്പാട് :മനോരമ ന്യൂസ്
No comments:
Post a Comment