തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പൊതുഅവധി ബുധനാഴ്ച. നാളത്തെ അവധിയാണ് ബുധനാഴ്ചത്തേയ്ക്ക് മാറ്റിയത്. നാളെ പ്രവര്‍ത്തി ദിവസമായിരിക്കും ഇതു സംബന്ധിച്ചു സർക്കാരിന്റെ ഉത്തരവിറങ്ങി. സർക്കാർ കലണ്ടറിൽ 20നാണ് അവധി നൽകിയിരുന്നത്.
No comments:
Post a Comment