ത്യാഗത്തിന്റേയും സഹനത്തിന്റേയും വിശുദ്ധ ഓര്‍മ്മയില്‍ വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്.
കൊവിഡിന്റെ പശ്ചത്തലത്തില്‍ ഇത്തവണയും വീടുകള്‍ കേന്ദ്രീകരിച്ചാണ് ബലിപെരുന്നാള്‍ ആഘോഷം.പ്രവാചകനായ ഇബ്രാംഹിം നബി മകന് ഇസ്മായീലിനെ അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍.
സഹനത്തിന്റേയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെ പുണ്യദിനം. നിയന്ത്രണങ്ങള്‍ക്കിടയിലും പൊലിമ ചോരാതെ വീടുകളില്‍ ആഘോഷം ഒതുക്കുകയാണ് വിശ്വാസികള്‍.
No comments:
Post a Comment