Breaking

Monday, 21 June 2021

മക്കയിൽ അഞ്ചൽ സ്വദേശിയായ നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി

 



മക്കയിൽ അഞ്ചൽ  സ്വദേശിയായ നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി

മക്ക: മലയാളി നഴ്‌സിനെ മക്കയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്‌സിനയാണ് മരിച്ചത്. മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിൽ മൂന്ന് വർഷത്തോളമായി നഴ്‌സായി ജോലി ചെയ്തുവരികയായിരുന്


മരണ കാരണം എന്തെന്ന് വ്യക്തമല്ല. പോലീസെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി 


ഇവരുടെ ഭര്‍ത്താവ് സമീർ നാട്ടിൽ നിന്നും കഴിഞ്ഞ ദിവസം റിയാദിലെത്തി ക്വാറന്റീനിൽ ആയിരുന്നു. വിവരമറിഞ്ഞു ഭർത്താവ് മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവർക്ക് മൂന്നര വയസ്സുള്ള ഒരു കുട്ടിയുണ്ട്. 

#manjapparaonline

No comments:

Post a Comment