കൊല്ലം അഞ്ചൽ ബൈപ്പാസിൽ യുവാവിൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ . മൃതദേഹത്തിന് സമീപത്തു നിന്നും ലഭിച്ച മൊബൈൽ ഫോൺ അഞ്ചലിലെ കാർത്തിക ബസ് ഉടമ ഉല്ലാസിന്റെ യാണെന്ന് തിരിച്ചറിയുകയും ഉല്ലാസിന്റെ ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം ഉല്ലാസിന്റെ ആണെന്നും തിരിച്ചറിയുകയും ചെയ്തു.
No comments:
Post a Comment