മലപ്പേരൂർ ക്ഷീരോത്പാദന സഹകരണ സംഘത്തിന്റെ കീഴിൽ ക്ഷീര കർഷകരെ സഹായിക്കുന്നതിനും ശുദ്ധമായ പാൽ ലഭ്യത വർധിപ്പിക്കുന്നതിനും വേണ്ടി മഞ്ഞപ്പാറ കേന്ദ്രമാക്കി പുതിയ ഒരു സബ് സെന്റെർ അനുവദിച്ചു.
ഉടൻ തന്നെ പ്രസ്തുത പാൽ സൊസൈറ്റി പാവൂർ 4 സീസൺ സൂപ്പർ മാർക്കറ്റിനു സമീപം പ്രവർത്തനമാരംഭിക്കുമെന്നു ക്ഷീരോത്പാദന സഹകരണ സംഘം പ്രസിഡണ്ട് അഡ്വ വി റ്റി സിബി അറിയിച്ചു.
#manjapparaonline
No comments:
Post a Comment