ഓട്ടോ ടാക്സി സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
★ ഓട്ടോ ടാക്സി സ്റ്റാന്‍റുകള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കാന്‍ പാടില്ല.
★ മൊബൈലിലൂടെയും ഓണ്‍ലൈനായും ഓട്ടോ ടാക്സി സേവനം ഉപയോഗിക്കുന്നതിന് നിലവില്‍ തടസ്സമില്ലെന്കിലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം സേവനം പ്രയോജനപ്പെടുത്തുക.
★വ്യക്തികള്‍ തമ്മില്‍ 2 മീറ്റര്‍ അകലം പാലിച്ചിരിക്കണം.
★കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ആളുകളെ മാത്രമേ വാഹനങ്ങളില്‍ കയറ്റുവാന്‍ പാടുള്ളൂ.
★മാസ്ക്ക് ധരിക്കാത്ത ആരെയും വാഹനങ്ങളില്‍ കയറ്റുവാന്‍ പാടില്ല.
★ഡ്രൈവറുടെ കാബിന്‍ പ്രത്യേകം തിരിക്കേണ്ടതും യാത്രക്കാര്‍ക്ക് സാനിറ്റൈസര്‍ ഉപയോഗിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും വേണം.
★അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ ആരും പുറത്തിറങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ദിക്കുക.
★സര്‍ക്കാര്‍ - ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഓരോരുത്തരും സ്വയം ഉറപ്പുവരുത്തുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുക.
★ഈ മഹാമാരിയെ നമ്മുടെ നാട്ടില്‍ പ്രതിരോധിച്ച് നിര്‍ത്തുവാന്‍ എല്ലാ ഓരോരുത്തരും സ്വയം വാളണ്ടിയര്‍മാരാവുക.
വരൂ,നല്ലൊരു നാളേക്കായി നമുക്ക് കൈകോര്‍ക്കാം !
No comments:
Post a Comment