സംസ്ഥാനത്തെ മാസ്കുകളുടെ ക്ഷാമം പരിഹരിക്കാൻ ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി ഒരു ലക്ഷം മാസ്കുകൾ എത്തിക്കും. ദില്ലിയിൽ നിന്നാണ് മാസ്കുകൾ എത്തിക്കുന്നത്. വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയും,ലുലു ഗ്രൂപ്പിന്റെ കീഴിലുള്ള കൊച്ചി ലുലു മാളിലെയും,തൃപ്രയാറിലുള്ള Y മാളിലേയും വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ വാടക ഇളവ് ചെയ്ത് 12 കോടി രൂപക്കും പുറമേ ആണ് ഈ സഹായം
No comments:
Post a Comment