കരുതലാണ് കരുത്ത് !!!
ഇട്ടിവ ഗ്രാമ പന്ചായത്തിലെ ത്രാങ്ങോട് വാര്‍ഡ് മെമ്പര്‍ ശ്രീ. വി ടി സിബിയാണ് പന്ചായത്തംഗം എന്ന നിലയില്‍ ലഭിക്കുന്ന തന്‍െറ ഓണറേറിയം മുഴുവന്‍ ചിലവഴിച്ച് കൊണ്ട് ത്രാങ്ങോട് വാര്‍ഡിലെ അര്‍ഹരായവര്‍ക്ക് അവശ്യസാധനങ്ങള്‍ അടങ്ങുന്ന ഭക്ഷ്യ കിറ്റുകള്‍ എത്തിച്ചു നല്കി മാതൃകയായത്.
ആശംസകള്‍ !!!
#കരുതലാണ്_കരുത്ത്
#നമ്മളൊരുമിച്ച്_നേരിടും
#ശാരീരിക_അകലം_സാമൂഹിക_ഒരുമ
No comments:
Post a Comment