ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് യുഎഇ അനുവദിച്ചിരുന്ന വിസ ‘ഓണ്‍ അറൈവല്‍’ സംവിധാനം തല്ക്കാലം റദ്ദാക്കി. മാര്‍ച്ച് 19 വ്യാഴാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ അമേരിക്ക, യൂറോപ്പ്, യു കെ തുടങ്ങി രാജ്യങ്ങളിലെ താമസ വിസകളുള്ള വിദേശികള്‍ക്ക് പഴയതു പോലെ ‘ഓണ്‍ അറൈവല്‍’ ആയി യുഎഇയില്‍ ഇറങ്ങാന്‍ സാധിക്കില്ല.

No comments:
Post a Comment