Breaking

Sunday, 22 March 2020

കൊവിഡ്-19 പ്രരിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവല്‍ക്കരണ ലഘുലേഖ പുറത്തിറക്കി മഞ്ഞപ്പാറ രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ളബും.


കൊവിഡ്-19 പ്രരിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവല്‍ക്കരണ ലഘുലേഖ പുറത്തിറക്കി മഞ്ഞപ്പാറ രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ളബും.




സംസ്ഥാനത്ത് കൊറോണ വൈറസ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സാമൂഹ്യ ബോധവല്‍ക്കണത്തിനായി ക്ളബ്,നര്‍മ്മ രൂപത്തിലുള്ള ലഘുലേഖ പുറത്തിറക്കിയത്,വരും ദിനങ്ങളില്‍ ഇട്ടിവ ഗ്രാമ പന്ചായത്തിലെ മുഴുവന്‍ മേഘലകളിലെയും വീടുകളില്‍ ലഘുലേഖ എത്തിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ക്ളബ് ഭാരവാഹികള്‍ അറിയിച്ചു.
ആശന്കയല്ല ജാഗ്രതയാണ് വേണ്ടത് !!!
നമ്മള്‍ ഒരുമിച്ച് നേരിടും !!!
#Covid19
#Break_the_chain #Kerala
#Kollam #Manjappara

No comments:

Post a Comment