കഴിഞ്ഞ പ്രളയകാലത്ത് കേരളമൊട്ടാകെ സഹായമെത്തിക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച തലസ്ഥാനനഗരം ഇത്തവണയും ദുരിതബാധിത പ്രദേശങ്ങള്‍ക്ക് താങ്ങായും തണലായും നിന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്ന് മാത്രം 85 ലോഡ് സാധനങ്ങള്‍ ദുരന്തബാധിത പ്രശ്നങ്ങളിലേക്ക് എത്തിച്ചിരുന്നു. ഇതോടെ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിന് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ സ്നേഹവും പിന്തുണയുമാണ് ലഭിച്ചത്.
No comments:
Post a Comment