ലംബോര്‍ഗിനി ഹുറാകാന് ഇവോ ഇന്ത്യന്‍ വിപണിയിലെത്തിയതോടെ ആവേശത്തിലാണ് ഓട്ടോ പ്രേമികള്‍. ലോകപ്രശസ്ത ഇറ്റാലിയന്‍ ആഡംബര സ്പോര്ട്സ്കാര് നിര്‍മ്മാതാക്കളുടെ ഈ കിടിലന്‍ കാര്‍ കൂടുതല്‍ സ്റ്റൈലിഷാണ്, ശക്തനുമാണ്. സൂപ്പര്‍കാറുകളുടെ തമ്പുരാനെന്ന് തന്നെ വിശേഷിപ്പിക്കാം ഇവനെ.
പരമാവധി വേഗത 323 കു.മീറ്റാണ്. വിലയോ 3.73 കോടി രൂപയും. കൂടുതല്‍ വിശേഷങ്ങള്‍ക്ക് വിഡിയോ കണ്ട് നോക്കൂ…
വെറും 2.9 സെക്കന്‍ഡില്‍ കാറിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും. ഒമ്പത് സെക്കന്‍ഡില്‍ 200 കി.മീറ്ററെന്ന വേഗതയാണ് കമ്പനി അവകാശപ്പെടുന്നത്.
No comments:
Post a Comment