ദുബായ് – അബുദാബി റൂട്ടിൽ 1000 km / h വേഗതയിൽ ഹൈപ്പർ ലൂപ് ട്രെയിൻ 2020ൽ തന്നെ ഓടുമെന്ന് അധികൃതർ അറിയിച്ചു.
സ്പൈനിൽ നിന്നു ലൂപിന്റെ സാധനങ്ങൾ ഫ്രാൻസിൽ കൊണ്ടുവന്നശേഷം എല്ലാം അസ്സെംബ്ൾ ചെയ്ത് യുഎഇ യിലേക്ക് കൊണ്ടു വരും. ടെസ്റ്റ് നടത്താൻ 10km പാത അബുദാബി യിൽ തയ്യാറായി വരുന്നു. മൊത്തം കുറഞ്ഞത് 140കോടി ദിർഹം ചിലവ് പ്രതീക്ഷിക്കുന്നു. ലോകത്തെ ആദ്യത്തെ കൊമേർഷ്യൽ ഹൈപ്പർ ലൂപ് ആയി ഇത് ചരിത്രത്തിൽ അറിയപ്പെടും.
ദുബായിൽ നിന്ന് അബുദാബിയിൽ എത്താൻ പിന്നെ 15 മിനിറ്റ് പോലും വേണ്ടി വരില്ല എന്നതാണ് കൗതുകം.
ദുബായിൽ നിന്ന് അബുദാബിയിൽ എത്താൻ പിന്നെ 15 മിനിറ്റ് പോലും വേണ്ടി വരില്ല എന്നതാണ് കൗതുകം.
No comments:
Post a Comment