സാംസങ്ങ് ഗ്യാലക്‌സി ശ്രേണിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു. ഗ്യാലക്‌സി എ8എസ് ആണ് പുതിയതായി വിപണിയിലെത്തുന്നത്. ഡിസ്‌പ്ലെയില്‍ നല്കിയിരിക്കുന്ന സെല്‍ഫി ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡ് ഡിസ്പ്ലെയുള്ള ഫോണില്‍ പിന്നില്‍ മൂന്നു ക്യാമറകളും മുന്നില്‍ ഒരു ക്യാമറയുമാണുള്ളത്. പിന്നില്‍ 24+10+5 മെഗാപിക്സലാണ് ക്യാമറകള്‍. 3400 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ ആണ് ഒഎസ്. ഗ്യാലക്സി എ8എസിന്റെ രണ്ടു വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്. അടിസ്ഥാന മോഡല്‍ 6ജിബി റാം/128 ജിബി സ്റ്റോറേജ്, ടോപ് എന്‍ഡ് മോഡല്‍ 8ജിബി റാം/128 ജിബി സ്റ്റോറേജ് ആണ്. അലുമിനിയം ഫ്രെയ്ിമിലാണ് ഫോണ്‍ എത്തുന്നത്.
Thursday, 13 December 2018
ഡിസ്‌പ്ലെയില്‍ ക്യാമറയുമായി ഗ്യാലക്‌സി എ8 എസ്
സാംസങ്ങ് ഗ്യാലക്‌സി ശ്രേണിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു. ഗ്യാലക്‌സി എ8എസ് ആണ് പുതിയതായി വിപണിയിലെത്തുന്നത്. ഡിസ്‌പ്ലെയില്‍ നല്കിയിരിക്കുന്ന സെല്‍ഫി ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡ് ഡിസ്പ്ലെയുള്ള ഫോണില്‍ പിന്നില്‍ മൂന്നു ക്യാമറകളും മുന്നില്‍ ഒരു ക്യാമറയുമാണുള്ളത്. പിന്നില്‍ 24+10+5 മെഗാപിക്സലാണ് ക്യാമറകള്‍. 3400 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ ആണ് ഒഎസ്. ഗ്യാലക്സി എ8എസിന്റെ രണ്ടു വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്. അടിസ്ഥാന മോഡല്‍ 6ജിബി റാം/128 ജിബി സ്റ്റോറേജ്, ടോപ് എന്‍ഡ് മോഡല്‍ 8ജിബി റാം/128 ജിബി സ്റ്റോറേജ് ആണ്. അലുമിനിയം ഫ്രെയ്ിമിലാണ് ഫോണ്‍ എത്തുന്നത്.
No comments:
Post a Comment