ജനങ്ങള്‍ ആരോഗ്യത്തെകുറിച്ച് കൂടുതല്‍ ബോധവാന്മാരാകാന്‍ തുടങ്ങിയതോടെ സോഫ്റ്റ്ഡ്രിങ്ക് വിപണി വിട്ടുപിടിച്ച് കാശുണ്ടാക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് കോക്ക്
ഒരു കാപ്പിക്കടയ്ക്ക് 36,000 കോടി രൂപ വില പറഞ്ഞ് നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് കൊക്കകോള. അതെ, ഒരുകാലത്ത് സോഫ്റ്റ്ഡ്രിങ്ക്സ് മേഖലയില്‍ കൊടികുത്തിവാണിരുന്ന കൊക്കകോള കാലം മാറിയതോടെ വലിയ പ്രതിസന്ധിയിലാണ്. ജനങ്ങള്‍ ആരോഗ്യത്തെകുറിച്ച് കൂടുതല്‍ ബോധവാന്മാരാകാന്‍ തുടങ്ങിയതോടെ സോഫ്റ്റ്ഡ്രിങ്ക് വിപണി വിട്ടുപിടിച്ച് കാശുണ്ടാക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് കോക്ക്. അതിനാണ് കാപ്പിയില്‍ പരീക്ഷണം.
No comments:
Post a Comment