Breaking

Monday, 20 August 2018

അൻപതു കോടി രൂപയുടെ പ്രഖ്യാപനവുമായി ശ്രീ ഷംഷീർ വയലിൽ




അൻപതു കോടി രൂപയുടെ പ്രഖ്യാപനവുമായി ശ്രീ ഷംഷീർ വയലിൽ 🙏
കേരളത്തിലെ പ്രളയ ദുരന്ത ബാധിതരെ സഹായിക്കാൻ ഇതുവരെ പ്രഖ്യാപിച്ചതിൽ വെച്ച്‌ ഏറ്റവും വലിയ സംഖ്യ പ്രിയങ്കരനായ ഷംസീർ ഡോക്ടറുടേതാണെന്ന് അഭിമാനത്തോടെ പറയാനാവും.അമ്പത്‌ കോടി രൂപയാണു ദുരന്ത ബാധിതരെ സഹായിക്കാൻ അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്‌.


ദുരന്ത ഭൂമിയിലേക്ക്‌ ഭക്ഷണവും വസ്ത്രവുമൊക്കെ അനിവാര്യമാണു.
അതിന്റെ ആവശ്യകതയെ മറ്റുള്ളവർ പരിഹരിച്ചു കൊണ്ടിരിക്കുമ്പോൾ ഇദ്ദേഹം വ്യത്യസ്തനാവുകയാണു.
വീടുകൾ നശിച്ചു പോയവർക്ക്‌ പുനരധിവാസത്തിനായ വീട്‌ അറ്റകുറ്റ പണികൾ /നിർമ്മിച്ചു നൽകുക, വിദ്യാഭ്യാസ മേഖലയിലെ സഹായങ്ങൾ, രോഗ ബാധിതരെ സഹായിക്കുക എന്നിവയാണ് ഡോക്ടറുടെ മുൻഗണനകൾ .
കൃത്യമായ വിശകലനത്തോടു കൂടിയും ആസൂത്രണ മികവിലും ഈ പദ്ധതി മുന്നോട്ട്‌ കൊണ്ടു പോകാൻ 
ഷംസീർ ഡോക്ടർക്ക്‌ സാധിക്കുവാൻ എല്ലാവരുടെയും പ്രർത്ഥനകളും സഹകരണവും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

അബുദാബിയിലെ ബുർജീൽ ഹോസ്പിറ്റൽ, LLH ഹോസ്പിറ്റൽ തുടങ്ങി മറ്റുരാജ്യങ്ങളിലായി ഉള്ള ഹോസ്പിറ്റൽ ശൃംഗലയുടെ ഉടമയും പദ്‌മശ്രീ എം എ യൂസഫലിയുടെ മകളുടെ ഭർത്താവുവാണ്.
പ്രവാസികൾക്ക് വേണ്ടി വോട്ടവകാശത്തിനായി "ഒറ്റയാൾ പട്ടാളമായി" സുപ്രീം കോടതിയിൽ വർഷങ്ങളായി ഒത്തിരിയേറെ ലക്ഷങ്ങൾ ചിലവാക്കി അതിപ്രശസ്തരായ വക്കീലന്മാരെ ഏർപ്പാടാക്കി ഈ അടുത്ത ദിവസം പ്രവാസി വോട്ടവകാശത്തിനുള്ള ഉത്തരവും നേടിയതും ഇദ്ദേഹം ആണ്. അബുദാബി മലയാളി സമാജത്തിന്റെ രക്ഷാധികാരി കൂടിയായ ശ്രീ ഷംഷീർ ഡോക്ടറിനു കേരള ജനതയുടെ കോടി പുണ്യം..


VPS Healthcare is launching a INR 50 crore initiative designed to aid in the recovery and rebuilding of Kerala in the aftermath of the devastating 2018 floods. In partnership with key stakeholders, including local authorities, we will work with experts – in #education#healthcare and#housing — to use best practices and innovative strategies to ensure these vital ecosystems can recover quickly and efficiently. During this ongoing and unprecedented disaster, we saw numerous e...
See More

No comments:

Post a Comment