Breaking

Tuesday, 7 August 2018

രാജിവച്ച നടിമാർ എത്തി; ‘അമ്മ’ മീറ്റിങ് വിഡിയോ

സംഘടനയ്ക്കെതിരെ ആരോപണമുന്നയിച്ച അംഗങ്ങളുമായി താരസംഘടനയായ അമ്മയുടെ ചർച്ച തുടങ്ങി.  അമ്മയുടെ എക്സിക്യൂട്ടീവ് ചേർന്നശേഷം ആദ്യം അമ്മയ്ക്ക് കത്ത് നൽകിയ അംഗങ്ങളും നടിമാരുമായ രേവതി, പാർവതി, പത്മപ്രിയ എന്നിവരുമായാണ് ചർച്ച നടക്കുക.


ക്സിക്യൂട്ടീവ് യോഗം പൂർത്തിയായി കഴിഞ്ഞു. രാജിവച്ച നാല് നടിമാരും യോഗത്തിൽ പങ്കെടുക്കുവാനായി എത്തിക്കഴിഞ്ഞു. തുടർന്ന് നടന്മാരായ ജോയ്മാത്യുവും ഷമ്മി തിലകനുമായും ചർച്ച നടക്കും. 

അതെസമയം ഡബ്ല്യുസിസിയുമായല്ല ചർച്ചയെന്നും ചർച്ചയ്ക്കുശേഷം മാധ്യമങ്ങളെ കാണുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നുമാണ് അമ്മയുടെ നിലപാട്

No comments:

Post a Comment