Breaking

Sunday, 5 August 2018

ജിഎസ്ടി സുവിത കേന്ദ്രത്തിന്റെ ഫ്രാഞ്ചൈസി എടുക്കാം; വരുമാനം ഒരു ലക്ഷം വരെ

കേന്ദ്ര സർക്കാർ അംഗീകൃത GST സുവിത കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസി ആരംഭിക്കാൻ അവസരം ഒരുങ്ങുന്നു. ജിഎസ്ടി രെജിസ്ട്രേഷൻ ആൻഡ് ജിഎസ്ടി ഫയലിംഗ് തുടങ്ങി മറ്റു സർക്കാർ സർവിസുകൾ നൽകുന്നതിലൂടെ പ്രതിമാസം കുറഞ്ഞത് 100000രൂപക്കു മുകളിൽ വരുമാനം നേടാം.
ഒരു പഞ്ചായത്തിൽ ഒരെണ്ണം എന്ന നിലയിൽ ആണ് GST സുവിത കേന്ദ്രങ്ങൾ തുടങ്ങുന്നത്. അത് കൊണ്ട് തന്നെ ആ പഞ്ചായത്തിലെ മുഴുവൻ വ്യാപാരികളും (Tax payees) GST സുവിത കേന്ദ്രങ്ങൾ പ്രയോജനപെടുത്തുന്നതാണ്. 25000 രൂപ ആണ് ഒരു ഫ്രാഞ്ചൈസി ആരംഭിക്കാനുള്ള ഫീസ്.
ഈ സംരഭം തുടങ്ങാൻ താല്പര്യമുള്ളവർ നിങ്ങൾ കേന്ദ്രങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തു 150 ചതുരശ്ര അടി ഉള്ള ഒരു ഓഫീസ് സ്പേസും ഇലകട്രിസിറ്റി കണക്ഷനും ലഭ്യമാക്കിയാൽ മതിയാകും. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ നമ്പറിൽ Contact No : 04902321171,+919207211171 …

No comments:

Post a Comment