പ്രളയദുരിതം അനുഭവിക്കുന്ന കേരളജനതയ്ക്ക് ദാഹമകറ്റാന്‍ ഒരു ലക്ഷം ലിറ്റര്‍ കുപ്പിവെള്ളവുമായി തമിഴ്നാട്. സര്‍ക്കാരിന്റെ ‘അമ്മ’ ബ്രാന്‍ഡ് കുപ്പിവെള്ളം കയറ്റിയ 11 ലോറികളാണ് കോയമ്പത്തൂരില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടത്.
No comments:
Post a Comment