കറിച്ചട്ടി, ദേ ഫിഷ് റെസ്റ്റോറന്റുകള്‍ തങ്ങളുടെ യു എ ഇ യിലുള്ള 5 ഔട്ട്ലെറ്റുകളിലെ ഞായറാഴ്ചയുടെ (19-08-2018) മുഴുവന്‍ വിറ്റുവരവുo മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കും .
ഈ ദിവസം നിങ്ങള്‍ ഈ റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുക എന്നത് സ്വന്തം ആവശ്യത്തിനപ്പുറം നമ്മുടെ നാട്ടില്‍ പ്രളയക്കെടുത്തി അനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനും കൂടിയാകും ഇതുവഴി ഉപകരിക്കുക .
നാട്ടില്‍ ദിവസങ്ങളായി പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഇത് നമ്മള് പ്രവാസികളുടെ ഒരു കൈത്താങ്ങാണ് .അതിനാല്‍ ഞായറാഴ്ച കറിച്ചട്ടി , ദേ ഫിഷ് റെസ്റ്റോറന്റുകളില്‍ നിന്നും ഒരു ചായ കുടിച്ചായാലും ഊണ് കഴിച്ചായാലുംനിങ്ങള് ഓരോരുത്തരും പേ ചെയ്യുന്ന പണം ദുരിതത്തില്‍ പെട്ട് കഴിയുന്ന നമ്മുടെ സഹോദരങ്ങളുടെ സഹായത്തിനുള്ള സംഭാവനയാണ് . ആയതിനാല്‍ ഓരോരുത്തരും കൂടുതല്‍ ആളുകളെ കൂട്ടിക്കൊണ്ടുപോയി ഈ ചാരിറ്റി പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കാന്‍ സ്റ്റോറന്റ്റ് അധികൃതര്‍ അറിയിക്കുന്നു
No comments:
Post a Comment