കേരളം കണ്ടഏറ്റവും വലിയ പ്രളയക്കെടുതികളാണ് ഈ ചെറിയ കാലയളവില്‍ നടന്നു വരുന്നത്.ഈ സമയത്ത് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ പരിരക്ഷകളോടൊപ്പം നിരവധി വ്യക്തി, സംഘടനകളാണ് മുന്നോട്ടു വന്നിരിക്കുന്നത്.അതില്‍ മോഹന്‍ലാല്‍ പ്രസിഡന്റ് ആയ “അമ്മ’ സംഘടനയും ഇപ്പോള്‍ ഉണ്ട്.അമ്മയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പാണ് ചുവടെ ;
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്മ സംഘടനയുടെ പ്രസിഡന്‍റ് ശ്രീ. മോഹൻലാലിന്‍റെ നിര്‍ദ്ദേശമനുസരിച്ച് വൈസ് പ്രസിഡന്‍റ് ശ്രീ. മുകേഷ് (M.L.A) , ട്രെഷറർ ശ്രീ. ജഗദീഷ് എന്നിവര്‍ ചേർന്ന് ദ്രുതഗതിയിൽ 10 ലക്ഷം രൂപയുടെ ഡി.ഡി കൈമാറി.
No comments:
Post a Comment