വിജയവാഡ: അവിഹിത ബന്ധത്തില്‍ കാമുകനെ കട്ടിലില്‍ ബന്ധനസ്ഥാനാക്കി ലൈംഗികതയ്ക്ക് ഉപയോഗിച്ച ശേഷം കാമുകി അയാളെ പെട്രോളൊഴിച്ചു തീവെച്ചു കൊന്നു. വിജയവാഡയിലെ ചൗതാപ്പള്ളി ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ ഷെയ്ഖ് ഷബീര്‍ എന്ന 32 കാരനെ ഷക്കീര എന്ന 28 കാരിയാണ് വന്യമായ ലൈംഗികതയ്ക്ക് ശേഷം കൊലപ്പെടുത്തിയത്. രണ്ടുപേരും പൗള്‍ട്രിഫാം ബിസിനസ് പങ്കാളികളാണ്.
ഇരുവരും തമ്മില്‍ സാമ്പത്തിതര്‍ക്കം നിലനിന്നിരുന്നു. പ്രകാശം ജില്ലയിലെ കൊനകലാമിട്‌ലാ മണ്ഡലിലെ ചൗടാപ്പള്ളി ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ഷക്കീര പോലീസിന് കീഴടങ്ങി. ഷക്കീരയും ഷബീറും വെവ്വേറെ വിവാഹിതരും മക്കളുള്ളവരുമാണ്. ഒരു ഹോം ഗാര്‍ഡായി ജോലി നോക്കുന്ന ഷബീര്‍ ഇതിന് ശേഷമാണ് ഷക്കീരയുമായി സംയുക്തമായി നടത്തുന്ന ഫാമിലെ ജോലികളും ചെയ്തിരുന്നത്.
വിവാഹിതരാണ് എങ്കിലൂം രണ്ടുപേരും പൗള്‍ട്രിഫാം കേന്ദ്രീകരിച്ച് ദീര്‍ഘകാലമായി അവിഹിതബന്ധം തുടര്‍ന്നു വരികയായിരുന്നു. ബന്ധനാവസ്ഥയിലുള്ള വന്യമായ സെക്‌സില്‍ ഇരുവരും ഏര്‍പ്പെടുക പതിവായിരുന്നു. അതേസമയം തന്നെ എട്ടു മാസമായി ഇരുവര്‍ക്കുമിടയില്‍ സാമ്പത്തീക തര്‍ക്കം നിലനിന്നിരുന്നു. ശനിയാഴ്ച രാത്രി തമ്മില്‍ കാണുമ്പോള്‍ ഷബീറിനെ ഇല്ലാതാക്കാന്‍ ഷക്കീര പദ്ധതി തയ്യാറാക്കി കയ്യില്‍ പെട്രോളുമായിട്ടാണ് ഷക്കീര അന്ന് രാത്രിയില്‍ എത്തിയത്. അതിന് ശേഷം പതിവായി ചെയ്യാറുണ്ടായിരുന്ന തടങ്കല്‍ സെക്‌സ് വാഗ്ദാനം ചെയ്ത് ഷബീറിനെ ഫാമിലേക്ക് വിളിച്ചുവരുത്തി. ഫാമിലെത്തിയ ഷബീറിനെ അവിടെ ഇട്ടിരുന്ന ഇരുമ്പ് കട്ടിലില്‍ ഒരു സ്റ്റീല്‍ ചെയിന്‍ കൊണ്ടു ബന്ധനസ്ഥാനാക്കി. അതിന് ശേഷം എല്ലാം കഴിഞ്ഞ് കയ്യിലിരുന്ന പെട്രോള്‍ ദേഹം മുഴുവന്‍ ഒഴിച്ച ശേഷം തീ കൊളുത്തി. രാവിലെ എത്തിയ ഫാമിലെ ജോലിക്കാര്‍ കണ്ടത് കരിഞ്ഞ നിലയിലുള്ള ഷബീറിന്റെ മൃതദേഹമായിരുന്നു. പിന്നീട് ഷക്കീര പോലീസില്‍ കീഴടങ്ങുകയൂം ചെയ്തു

No comments:
Post a Comment