ദുബായ് ∙ ഒാരോ വർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യുഎഇയിലേക്ക് എത്തുന്നവർ ലക്ഷക്കണക്കിനാണ്.ചിലർ വിനോദസഞ്ചാരത്തിനായി എത്തുമ്പോൾ മറ്റുചിലർ ജോലിക്കായി എത്തുന്നു. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് യുഎഇ ഒരോ വർഷവും യുഎഇ വീസയ്ക്ക് ലഭിക്കുന്ന അപേക്ഷയുടെ എണ്ണവും വർധിക്കുകയാണെന്ന് അധികൃതർ പറയുന്നു. യുഎഇ സന്ദർശനവുമായി ബന്ധപ്പെട്ട ചില പൊതുവിവരങ്ങൾ ഇങ്ങനെയാ...
യുഎഇ സന്ദര്‍ശിക്കാന്‍ വീസ നിര്‍ബന്ധമാണ്. ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അറൈവല്‍ വീസ മതിയെങ്കെിലും ഏതു രാജ്യത്തു നിന്നാണ് യാത്രക്കാര്‍ വരുന്നതെന്ന വിവരം പ്രധാനപ്പെട്ടതാണ്. ജനറല്‍ ഡയറക്ടേറ്റ് ഓഫ് റസിഡന്റസി ആന്‍ഡ് ഫോറിനര്‍ അഫേഴ്‌സ് എന്ന വെബ്‌സൈറ്റ് വഴി പരിശോധിച്ചതിനു ശേഷം യുഎഇ ലേക്കുള്ള യാത്രകള്‍ ഉറപ്പിക്കാം. വീസയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാച്യുറലൈസേഷന്‍ ആന്‍ഡ് റസിഡന്‍സി എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നത് ഗുണം ചെയ്യും....
വീസയ്ക്കുള്ള അപേക്ഷ വളരെ ലളിതമാണ്. അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകള്‍ തയാറാക്കണം. പാസ്പോർട്ട്, യുഎഇയിൽ നിങ്ങളെ സ്വീകരിക്കുന്ന വ്യക്തി അല്ലെങ്കിൽ കമ്പനിയുടെ കത്ത്, മടക്ക...
യാത്രാ ടിക്കറ്റ് (ടൂറിസ്റ്റ് വീസ)എന്നിവയുടെ പകർപ്പാണ് വേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് യാത്രാ ഏജൻസിയുമായോ പിആർഒയുമായോ ബന്ധപ്പെടാം. സാധാരണ യുഎയിലേക്കുള്ള ടൂറിസ്റ്റ് വിസയുടെ കാലാവധി 30 ദിവസവും ദീര്‍ഘകാല സന്ദര്‍ശക വീസയാണെങ്കില്‍ 90 ദിവസവുമാണ്. എത്ര ദിവസത്തേക്കാണോ വീസയ്ക്ക് അപേക്ഷിക്കുന്നത് അപേക്ഷിക്കുന്നത് അതനുസരിച്ചാണ് വീസയുടെ നിരക്ക്....
ചില സന്ദർഭങ്ങളിൽ വീസ അപേക്ഷ തള്ളിപ്പോകാറുണ്ട്. ഇതിൽ സാധാരണ കണ്ടുവരുന്ന ചില പൊതു കാരണങ്ങൾ താഴെ പറയുന്നവയാണ്....
4. മുൻപ് ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുകയും രാജ്യത്ത് പ്രവേശിക്കാതിരിക്കുകയും ചെയ്താലും പ്രശ്നം സൃഷ്ടിക്കും. ഇതേ കാര്യം തൊഴിൽ വീസയ്ക്കും ബാധകമാണ്. ട്രാവൽ ഏജൻസിയുടെ പിആർഒയോ സ്പോൺസറോ സ്പോൺസറോ ഇമിഗ്രേഷനിൽ പോയി മുൻ വീസ ക്ലിയർ ചെയ്യണം....
5. വീസ അപേക്ഷയിൽ നൽകുന്ന പേര്, പാസ്പോർട്ട് നമ്പർ, പ്രൊഫഷൻ കോഡ് തുടങ്ങിയ കാര്യങ്ങളിലെ തെറ്റുകൾ തെറ്റുകൾ വീസ അനുമതി വൈകിക്കാൻ കാരണമാകും. ചിലപ്പോൾ അപേക്ഷ തള്ളാനും ഇതുമതി..
6. പാസ്പോർട്ട് കോപ്പിയിലെ ചിത്രം വ്യക്തമല്ലാതിരിക്കുക യുഎഇ ഒാൺലൈൻ ഇമിഗ്രേഷൻ സിസ്റ്റത്തിൽ അപേക്ഷിക്കുമ്പോൾ വ്യക്തവും കൃത്യവും അല്ലാത്ത ചിത്രം നൽകിയാലും വീസ നടപടി വൈകും. ഇക്കാരണത്താൽ അപേക്ഷ നിരാകരിക്കുകയും ചെയ്യാം....
(വീസ നിയമങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റങ്ങള്‍ വരാം. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിമാനക്കമ്പനിയുമായോ വിദേശകാര്യ മന്ത്രാലയവുമായോ ബന്ധപ്പെട്ട് കൃത്യത വരുത്തിയ ശേഷംമാത്രം യാത്രയ്ക്കൊരുങ്ങുക)...

1. റസിഡന്റ്സ് വീസ കൈവശം വച്ച ശേഷം ഇത് റദ്ദുചെയ്യാതെ യുഎഇ വിട്ടാൽ പിന്നീട് മടങ്ങി വരുമ്പോൾ ബുദ്ധിമുട്ട് സൃഷ്ടിക്കും. പിആർഒയുമായി ബന്ധപ്പെട്ട് ഇമിഗ്രേഷൻ വിഭാഗത്തിൽ ചെന്നു പഴയ റസിഡന്റ്സ് വീസ ക്ലിയർ ചെയ്ത് പ്രശ്നം പരിഹരിക്കാം....
2. കൈ കൊണ്ട് എഴുതിയ പാസ്പോർട്ടുകൾ യുഎഇ ഇമിഗ്രേഷൻ സ്വയം തന്നെ നിരാകരിക്കും. ...
3. ക്രിമിനൽ കുറ്റം ചെയ്തവർ ഇത്തരം പശ്ചാത്തലമുള്ളവർ യുഎഇയിൽ തട്ടിപ്പ് കാണിച്ചവർ മോശം പ്രവർത്തികൾ ചെയ്തവർ എന്നിവരുടെ വീസ അപേക്ഷ തള്ളും....
2. കൈ കൊണ്ട് എഴുതിയ പാസ്പോർട്ടുകൾ യുഎഇ ഇമിഗ്രേഷൻ സ്വയം തന്നെ നിരാകരിക്കും. ...
3. ക്രിമിനൽ കുറ്റം ചെയ്തവർ ഇത്തരം പശ്ചാത്തലമുള്ളവർ യുഎഇയിൽ തട്ടിപ്പ് കാണിച്ചവർ മോശം പ്രവർത്തികൾ ചെയ്തവർ എന്നിവരുടെ വീസ അപേക്ഷ തള്ളും....
4. മുൻപ് ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുകയും രാജ്യത്ത് പ്രവേശിക്കാതിരിക്കുകയും ചെയ്താലും പ്രശ്നം സൃഷ്ടിക്കും. ഇതേ കാര്യം തൊഴിൽ വീസയ്ക്കും ബാധകമാണ്. ട്രാവൽ ഏജൻസിയുടെ പിആർഒയോ സ്പോൺസറോ സ്പോൺസറോ ഇമിഗ്രേഷനിൽ പോയി മുൻ വീസ ക്ലിയർ ചെയ്യണം....
5. വീസ അപേക്ഷയിൽ നൽകുന്ന പേര്, പാസ്പോർട്ട് നമ്പർ, പ്രൊഫഷൻ കോഡ് തുടങ്ങിയ കാര്യങ്ങളിലെ തെറ്റുകൾ തെറ്റുകൾ വീസ അനുമതി വൈകിക്കാൻ കാരണമാകും. ചിലപ്പോൾ അപേക്ഷ തള്ളാനും ഇതുമതി..
6. പാസ്പോർട്ട് കോപ്പിയിലെ ചിത്രം വ്യക്തമല്ലാതിരിക്കുക യുഎഇ ഒാൺലൈൻ ഇമിഗ്രേഷൻ സിസ്റ്റത്തിൽ അപേക്ഷിക്കുമ്പോൾ വ്യക്തവും കൃത്യവും അല്ലാത്ത ചിത്രം നൽകിയാലും വീസ നടപടി വൈകും. ഇക്കാരണത്താൽ അപേക്ഷ നിരാകരിക്കുകയും ചെയ്യാം....
(വീസ നിയമങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റങ്ങള്‍ വരാം. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിമാനക്കമ്പനിയുമായോ വിദേശകാര്യ മന്ത്രാലയവുമായോ ബന്ധപ്പെട്ട് കൃത്യത വരുത്തിയ ശേഷംമാത്രം യാത്രയ്ക്കൊരുങ്ങുക)...
No comments:
Post a Comment