Breaking

Thursday, 15 March 2018

മൊബൈൽ ഫോൺ കളഞ്ഞുപോയാൽ എന്തുചെയ്യണം.

               1.
കളഞ്ഞുപോയ മൊബൈൽ ഫോണിൻ്റെ IMEI Number സഹിതം പോലീസ്റ്റേഷനിൽ പരാതി സമർപ്പിക്കുക, 2. സൈബർ ഡോമിൻ്റെ i4mob Project-വഴി മൊബൈൽ ഫോൺകണ്ടെത്തുന്നതിനായി മൊബൈൽ ഫോണിൻ്റെ Brand Name, Model Number, IMEI Number, Petition നൽകിയ പോലീസ് സ്റ്റേഷൻ, പെറ്റിഷൻ നമ്പർ എന്നീ Details സഹിതം Kerala Police Cyberdome- ൻ്റെ വെബ് സൈറ്റിൽ http://www.cyberdome.kerala.gov.in. രജിസ്റ്റർ ചെയ്യുക.

No comments:

Post a Comment